Ameya Mathew hilarious note on her birthday

പ്രസവത്തിന് മുൻകൈ എടുത്തത് ഡോക്ടർ സ്പീൽബെർഗ്..! ജനിച്ച ഉടനെ ഫോട്ടോക്ക് പോസ് ചെയ്‌ത കൊച്ച്..! രസകരമായ കുറിപ്പുമായി അമേയ

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അമേയ മാത്യു. കരിക്ക് വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. വളരെ…

3 years ago