Ameya Mathew shares her new photoshoot in yellow saree

മഞ്ഞുള്ള ഡിസംബറിൽ മഞ്ഞു നോക്കിനിന്ന മഞ്ഞ സാരിക്കാരിയുടെ ഫോട്ടം പിടിച്ച മഞ്ഞപ്രക്കാരൻ ചങ്ങായി..! അമേയ മാത്യുവിന്റെ പുതിയ ഫോട്ടോഷൂട്ട്

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അമേയ മാത്യു. കരിക്ക് വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. വളരെ…

3 years ago