Amir Khan’s daughter Ira Khan reveals the sexual assault she faced at 14

ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ആമിർ ഖാന്റെ മകൾ..! അവർ അറിഞ്ഞുകൊണ്ടാണ് ചെയ്യുന്നത് എന്നറിയാൻ ഞാൻ ഒരു വർഷമെടുത്തു..!

പതിനാലാം വയസില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍. വര്‍ഷങ്ങളായി നേരിട്ട വിഷാദ രോഗത്തിന് കാരണം ഇതാണെന്നും…

4 years ago