കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിന് പരോക്ഷ മറുപടിയുമായി വിഖ്യാത സംഗീതജ്ഞന്‍ എ. ആര്‍ റഹ്‌മാന്‍. അമിത് ഷായുടെ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയാകുമ്പോള്‍ റഹ്‌മാന്‍…