AMMA association women’s day special program Aarjava 2022

കേരളസാരിയിൽ തിളങ്ങി മലയാളികളുടെ പ്രിയ നായികമാർ; ഫോട്ടോസ്

മലയാള സിനിമ ലോകത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വനിതാദിന പ്രത്യേക പരിപാടിയായ ആർജ്ജവ കഴിഞ്ഞ ദിവസം നടന്നു. സംഘടനയിലെ അംഗങ്ങളായ നടിമാർ മിക്കവരും തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു.…

2 years ago