മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ പ്രമുഖ ടിവി ചാനലായ മഴവിൽ മനോരമക്കൊപ്പം ചേർന്നൊരുക്കിയ മെഗാഷോ അമ്മ മഴവില്ല് വമ്പൻ വിജയമായി തീർന്നിരിക്കുകയാണ്. പ്രോഗ്രാമിന്റെ ടെലികാസ്റ്റിംഗിനായി കാത്തിരിക്കുകയാണ്…
മലയാളസിനിമയിലെ നടന്മാരുടെ സംഘടനയായ അമ്മ സംഘടിപ്പിച്ച 'അമ്മ മഴവില്ല്' മെഗാഷോയാണ് ഇന്നലെ മുതൽ മലയാളികളുടെ ഇടയിൽ തരംഗമായിരിക്കുന്നത്. ലാലേട്ടന്റെയും മമ്മുക്കയുടെയും ഡാൻസുകളും നടന്മാർ അണിനിരന്ന കോമഡി സ്‌കിറ്റും…