Anchor Aswathy Sreekanth opens up on #Womenhavelegs

കമെന്റ് ബോക്സിലെ ചെളി വാരാൻ പറ്റിയ മൂഡ് അല്ല..! ഇൻബോക്സിലും കമെന്റ് ബോക്സിലും കാല് കാണിക്കുന്ന പടം ഇടുന്നില്ലേ എന്നാണ് ചോദ്യം..! അശ്വതി ശ്രീകാന്ത്

മികച്ച എഴുത്തുകാരിയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ടി.വിയിൽ ടെലികാസ്റ്റ് ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ്സ് എന്ന കോമഡി പരിപാടിയിലൂടെയാണ് അശ്വതി…

4 years ago