പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതും സോഷ്യൽ മീഡിയയിൽ സജീവവുമായ അവതാരകൻമാരിൽ ഒരാളാണ് ജീവ ജോസഫ്. സി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയാണ് ജീവയെ…