Aneesh Upasana shares his experience in interviewing Mohanlal

“ചങ്കാണ് ലാൽസാർ അല്ലെങ്കിൽ അവിടുത്തെ തെങ്ങിന് ഇന്ന് ഞാൻ വളമായേനെ..!” ലാലേട്ടന്റെ ഇന്റർവ്യൂ എടുത്ത അനുഭവം പങ്ക് വെച്ച് അനീഷ് ഉപാസന

ലാലേട്ടന്റെ ഇന്റർവ്യൂ എടുക്കാൻ പോയിട്ട് 'രണ്ട് കിളികൾ ഒന്നിച്ചു പോയ ദിവസ'ത്തിന്റെ അനുഭവം പങ്ക് വെച്ചിരിക്കുകയാണ് സംവിധായകൻ അനീഷ് ഉപാസന. മാറ്റിനി, സെക്കൻഡ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്…

6 years ago