Anoop Menon and Priya Warrier to do the lead in V K P’s Oru Nalpathukarante Irupathonnukkari

ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി..! അനൂപ് മേനോനും പ്രിയ വാര്യരും ഒന്നിക്കുന്നു

ഒന്നിനൊന്ന് വ്യത്യസ്ഥമായ സിനിമകൾ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന സംവിധായകനാണ് വി കെ പ്രകാശ്. മുല്ലവള്ളിയും തേന്മാവും, ഗുലുമാൽ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്‌ജ്‌, നിർണായകം ഇവയെല്ലാം അതിനുദാഹരണമാണ്. നവ്യ…

5 years ago