Anoushka

മകന്റെ ഏഴാം പിറന്നാൾ ആഘോഷിക്കാൻ തിരക്കുകളിൽ നിന്ന് അജിത്ത് പറന്നെത്തി; വൈറലായി താരങ്ങളുടെ കുടുംബചിത്രം

സോഷ്യൽ മീഡിയയിൽ വൈറലായി ഒരു താരകുടുംബ ചിത്രം. മറ്റാരുമല്ല തെന്നിന്ത്യൻ താരം അജിത്ത് കുമാർ ഭാര്യ ശാലിനിക്കും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പമുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.…

3 years ago