Antony perumbavoor in bro daddy

ലാലേട്ടന് നിർദ്ദേശങ്ങൾ കൊടുത്ത് പൃഥ്വി; പക്ഷേ പ്രേക്ഷകന്റെ കണ്ണുടക്കിയത് ആ ‘പോലീസുകാരനി’ൽ..!

മോഹൻലാൽ നായകനായ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം പൃഥ്വിരാജ് സുകുമാരൻ വീണ്ടും സംവിധായകനാകുന്ന ബ്രോഡാഡിയുടെ ചിത്രീകരണം അതിന്റെ അന്തിമഘട്ടങ്ങളിലാണ്. കേരളത്തിൽ ചിത്രീകരണാനുമതി ഇല്ലാത്തതു മൂലം തെലുങ്കാനയിലാണ് ഈ…

3 years ago