Anu Sithara Meets Mammootty on Yathra Location

നെടുനീളൻ തെലുങ്ക് ഡയലോഗുകൾ കാണാതെ പഠിക്കുന്ന മമ്മൂട്ടിയെ കണ്ട് അത്ഭുതപ്പെട്ട് അനു സിത്താര

മലയാളി പ്രേക്ഷകരുടെ പ്രിയനടി അനു സിതാര മമ്മൂട്ടിയോടൊപ്പം ഒരു മുഴുനീള റോളിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. ജയസൂര്യയും അനു സിത്താരയും ഒന്നിച്ച ക്യാപ്റ്റനിൽ…

6 years ago