Anugraheethan Antony second teaser out now

മനോഹരമായ പ്രണയകഥയുമായി അനുഗ്രഹീതൻ ആന്റണി; രണ്ടാമത്തെ ട്രെയിലർ ദുൽഖർ സൽമാൻ പുറത്തിറക്കി; വീഡിയോ

സണ്ണി വെയിനെ നായകനാക്കി ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമ്മിക്കുന്ന അനുഗ്രഹീതൻ ആന്റണിയിയുടെ രണ്ടാമത്തെ ട്രെയിലർ ദുൽഖർ സൽമാൻ തന്റെ ഒഫീഷ്യൽ ഫേസ് ബുക്ക്‌ പേജിലൂടെ…

4 years ago