Actress ബോൾഡ് ലുക്കിൽ അനുശ്രീ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർBy EditorJanuary 30, 20210 മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. പ്രേക്ഷകരുടെ കൈയ്യടി നേടുന്ന വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അനുശ്രീ ചെയ്തിട്ടുണ്ട്.നാടൻ വേഷങ്ങളിലൂടെ തന്റേതായ കഴിവ് തെളിയിച്ച താരമാണ് അനുശ്രീ.ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ലാല്‍…