മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. പ്രേക്ഷകരുടെ കൈയ്യടി നേടുന്ന വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അനുശ്രീ ചെയ്തിട്ടുണ്ട്.നാടൻ വേഷങ്ങളിലൂടെ തന്റേതായ കഴിവ് തെളിയിച്ച താരമാണ് അനുശ്രീ.ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ലാല്‍…