Anusree reveals that she would have opted supermarket sales girl job if its not cinema

സിനിമയിൽ എത്തിയില്ലെങ്കിൽ സൂപ്പർമാർക്കറ്റിൽ സെയിൽസ് ഗേളായേനെ എന്ന് അനുശ്രീ..!

റിയാലിറ്റി ഷോയിലൂടെ മത്സരാര്‍ത്ഥിയായി വന്ന് മലയാള സിനിമയിലെ യുവനടിമാരില്‍ മുന്‍ നിരയിലെത്തിയ നടിയാണ് അനുശ്രീ. താരത്തിന്റെ ആദ്യ ചിത്രം ഡയമണ്ട് നെക്ലേസ് ആയിരുന്നു. പിന്നീട് മലയാളത്തിലെ യുവനടന്‍മാര്‍ക്കൊപ്പമെല്ലാം…

4 years ago