ഈ ലോക്ഡൗൺ കാലഘട്ടത്തിൽ ഒന്നിന് പുറകെ ഒന്നായി വേറിട്ട ഫോട്ടോഷൂട്ടുകൾ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് നടി അനുശ്രീ. "പൊയ്കയിൽ കുളിർപൊയ്കയിൽ പൊൻവെയിൽ നീരാടുംനേരം പൂക്കണ്ണുമായി നിൽക്കുന്നുവോ…