anwer rasheed

പ്രണവും കാളിദാസും ആദ്യമായി ഒന്നിക്കുന്നു; സംവിധാനം അന്‍വര്‍ റഷീദ്

പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ആദ്യമായി ഒന്നിച്ചെത്തുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തില്‍ നസ്രിയയാണ് നായികയെന്ന് റിപ്പോര്‍ട്ടുണ്ട്.…

3 years ago