സണ്ണി വെയ്നെ നായകനാകുന്ന പുതിയ ചിത്രമാണ് 'അപ്പന്‍'. നടി ഗ്രേസ് ആന്റണി ചിത്രത്തില്‍ സണ്ണി വെയ്ന്റെ സഹോദരിയായി എത്തുന്നുണ്ട്. സെല്‍ഫിഷ് ആയ തനി നാട്ടിന്‍പുറത്തുകാരിയായാണ് താന്‍ എത്തുന്നതെന്ന്…