Arun Gopi Cinema

ദിലീപിന് നായികയായി തെന്നിന്ത്യൻസുന്ദരി തമന്ന; ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ

നടൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു. അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീപിന് നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി തമന്ന…

2 years ago