പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് നദികളിൽ സുന്ദരി യമുന. സെപ്തംബർ 15ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം…