Arun Narayan

കാത്തിരിപ്പിന് വിരാമമായി, യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി ചാവേർ ട്രയിലർ, ഇത് വെറും ട്രയിലറല്ല രോമാഞ്ചമെന്ന് ആരാധകർ

ആകാംക്ഷയോടെ ആരാധകർ കാത്തിരുന്ന ചാവേർ സിനിമയുടെ ട്രയിലർ എത്തി. മികച്ച അഭിപ്രായം സ്വന്തമാക്കിയ ട്രയിലർ യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ്. കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ…

1 year ago