ഉണ്ണി മുകുന്ദന്റെ പൊട്ട് പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി. 'ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്.…