Arya Babu

ആര്യയുടെ മുൻഭർത്താവ് വിവാഹിതനായി; മുൻഭർത്താവിനും പങ്കാളിക്കും ആശംസകൾ നേർന്ന് ആര്യ

നടിയും അവതാരകയുമായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ആര്യ ബാബു. ആര്യയുടെ മുൻ ഭർത്താവ് രോഹിത് സുശീലൻ വിവാഹിതനായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. രോഹിത് തന്നെയാണ്…

3 years ago

”ഞാൻ വിഡ്ഢിയായിരുന്നു,, തെറ്റായ തിരഞ്ഞെടുപ്പുകൾ നടത്തി. ഇന്നെന്നെ നോക്കൂ, എന്റെ മുഖത്ത് അത്ഭുതകരമായ പുഞ്ചിരിയുണ്ട്’ – പിറന്നാൾ ദിനത്തിൽ നീണ്ട കുറിപ്പുമായി ആര്യ

പിറന്നാൾ ദിവസം ആരാധകർക്കായി നീണ്ട കുറിപ്പുമായി നടിയും അവതാരകയുമായ ആര്യ ബാബു. ഇൻസ്റ്റഗ്രാമിൽ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു കഴിഞ്ഞകാല ജീവിതത്തിൽ ഉണ്ടായ മോശപ്പെട്ട അനുഭവങ്ങളെക്കുറിച്ച്…

3 years ago

അത്ഭുതപ്പെടുത്തുന്ന ലുക്കിൽ ആര്യയുടെ ഫോട്ടോഷൂട്ട്, വിമർശനങ്ങൾക്കുള്ള കിടിലൻ മറുപടി!

അവതാരികയും നടിയുമായിയൊക്കെ സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന താരമാണ് ആര്യ.ഇപ്പോളിതാ ആര്യയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഗ്ലാമർ ലുക്കിലുളള ഫോട്ടോകൾക്ക് വിമർശനങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്.…

4 years ago