Arya Sayesha

ആര്യയ്ക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചു: ആരാധകരെ അറിയിച്ച് വിശാല്‍

തമിഴകത്തിന്റെ പ്രിയതാരദമ്പതികളായ ആര്യയും സയേഷയും അവരുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു. സയേഷ ഇന്നലെയാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആര്യയുടെ സുഹൃത്തും നടനുമായ വിശാല്‍ ആണ്…

3 years ago