As a a feminist Vidhu Vincent can not leave WCC says Rima Kallingal

ഒരു സ്ത്രീ എന്ന നിലക്കും ഒരു ഫെമിനിസ്റ്റ് എന്ന നിലക്കും വിധുവിന് WCC വിട്ടു പോകാൻ സാധിക്കില്ല: റിമ

യുവസംവിധായിക വിധു വിൻസെന്റ് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ WCC വിട്ടതിന് പിന്നാലെ പല വെളിപ്പെടുത്തലുകളുമാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. WCCയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായേക്കാവുന്ന വിധുവിന്റെ വെളിപ്പെടുത്തലുകൾക്ക്…

5 years ago