Asha Sarath shares Drishyam 2 expereince

“ഞാൻ ലാലേട്ടന്റെ മുഖത്തടിക്കുക.. അയ്യോ എനിക്ക് ഓർക്കാൻ പോലും വയ്യ” ദൃശ്യം 2 അനുഭവം പങ്കിട്ട് ആശ ശരത്ത്

മോഹന്‍ലാല്‍ - ജിത്തുജോസഫ് കൂട്ടുകെട്ടില്‍ പിറന്ന് മലയാളികളില്‍ വിസ്മയം തീര്‍ത്ത ദൃശ്യം 2 ഗംഭീര റിപ്പോർട്ടുകൾ നേടി ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ അഭിനയിച്ച അനുഭവം…

4 years ago