Asha Sharath shares her latest photos

പുഞ്ചിരിക്കൂ.. എല്ലാ ഹൃദയങ്ങളും തുറക്കാനുള്ള താക്കോലാണത്..! പുതിയ ഫോട്ടോസ് പങ്ക് വെച്ച് ആശ ശരത്

കേരളത്തിലെ അറിയപ്പെടുന്ന ഒരു നർത്തകിയും ബിസിനസ്സ് വനിതയും സിനിമാ സീരിയൽ നടിയുമാണ് ആശാ ശരത്. പെരുമ്പാവൂരിൽ ജനിച്ച ആശ നർത്തകിയായാണ് വേദിയിലെത്തുന്നത്. മികച്ച നർത്തകിയായി വരാണസിയിൽ വച്ച്…

4 years ago