Ashiq Usman – Shyju Khalid movie starts rolling tomorrow

അഞ്ചാം പാതിരാക്ക് ശേഷം ആഷിഖ് ഉസ്മാനും ഉണ്ടക്ക് ശേഷം ഖാലിദ് റഹ്മാനും; പുതിയ ചിത്രം നാളെ തുടങ്ങുന്നു

ബ്ലോക്ക്ബസ്റ്ററായി തീർന്ന കുഞ്ചാക്കോ ബോബൻ ചിത്രം അഞ്ചാം പാതിരാക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നാളെ മുതൽ…

5 years ago