എഴുത്തുകാരന്‍ ആഷിഷ് കൗള്‍ പരാതിയുമായി രംഗത്തെത്തിയതിനെ തുടർന്ന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. ആഷിഷ് നല്‍കിയ പരാതിയില്‍ പറയുന്നത് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മണികര്‍ണിക റിട്ടേണ്‍സ്:…