മലർവാടിയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച് വെറും പത്ത് വർഷം കൊണ്ട് ദക്ഷിണേന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് നിവിൻ പോളി. സ്വപ്രയത്നം കൊണ്ടും കഠിനാധ്വാനം കൊണ്ടും…