Atlee and Priya celebrate their seventh wedding anniversary

എനിക്ക് പ്രിയയോടുള്ള ഇഷ്ടം ഞങ്ങളുടെ ഗ്യാങ്ങിൽ അറിയാത്തത് അവൾ മാത്രമായിരുന്നു..! ഏഴാം വിവാഹവാർഷികം ആഘോഷിച്ച് അറ്റ്ലീയും പ്രിയയും

തന്റെ ആദ്യചിത്രമായ 2013ൽ പുറത്തിറങ്ങിയ രാജാ റാണിക്ക് ശേഷം വിജയത്തിന്റെ പാതയിൽ മാത്രം സഞ്ചരിക്കുന്ന ഒരു സംവിധായകനാണ് അറ്റ്ലീ. സിനിമയിലും ജീവിതത്തിലും ഇതുപോലെ വിജയിച്ചവരെ വിരളമായേ കാണുവാൻ…

3 years ago