ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ പ്രഖ്യാപിച്ച തീയതില്‍ എത്തിയേക്കില്ല. ഷാരൂഖിനെ നായകനാക്കി ആറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം ജൂണ്‍ 2 ന് ചിത്രം തീയറ്ററുകളില്‍…
തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. ഷാരൂഖ് നായകനാകുന്ന ജവാനാണ് നയന്‍താരയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഷാരൂഖ് ഖാനൊപ്പമുള്ള ബോളിവുഡ് ചിത്രത്തിനു പിന്നാലെ നയന്‍താര…
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാന്‍. നയന്‍താരയാണ് ചിത്രത്തില്‍ നായിക. ഇപ്പോഴിതാ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.…
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വിഡിയോ പുറത്തെത്തി. ചിത്രത്തിന്റെ റിലീസ് തീയതിയും നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ജൂണ്‍…
ബോളിവുഡ് താരം ഷാരുഖ് ഖാന്റെ ചിത്രത്തിൽ നിന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര പിൻമാറിയെന്ന് റിപ്പോർട്ട്. മകൻ ആര്യൻ ഖാൻ ലഹരിമരുന്ന് കേസിൽ പിടിയിലാതയോടെ ഷാരുഖ്…