നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് ആവശ്യമില്ലാതെ ക്രൂശിക്കപ്പെടുകയാണെന്ന് നടൻ ലാൽ, നടൻ ലാലിന്റെ പേരിലുള്ള ഒരു ഓഡിയോ സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.…