Autobiography

‘ചതിയുടെ പത്മവ്യൂഹം’ സിനിമയാകുന്നു, സ്വപ്നയുടെ ആത്മകഥയുടെ അവകാശം ചോദിച്ച് സിനിമാക്കാർ എത്തിയെന്ന് പബ്ലിഷേഴ്സ്

കഴിഞ്ഞദിവസമായിരുന്നു സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹം പബ്ലിഷ് ചെയ്തത്. അയ്യായിരം കോപ്പി ആയിരുന്നു ആദ്യ പതിപ്പ് അച്ചടിച്ചത്. പബ്ലിഷ് ചെയ്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യപതിപ്പ് വിറ്റു…

2 years ago