ലോകമെമ്പാടുമുള്ള കോടികണക്കിന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാർവെൽ സ്റ്റുഡിയോസിന്റെ സൂപ്പർഹീറോസ് ചിത്രം അവഞ്ചേഴ്‌സ് എൻഡ് ഗെയിമിന്റെ ഏറ്റവും പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. ഏപ്രിൽ 26നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.…