Award Winner Resul Pookutty Responds to Mamankam Controversies

മാമാങ്കത്തെക്കുറിച്ചുള്ള വാർത്തകൾ സത്യമാണെങ്കിൽ അത് മലയാള സിനിമക്ക് തന്നെ നാണക്കേടാണെന്ന് റസൂൽ പൂക്കുട്ടി

മമ്മൂക്കയെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം ഇപ്പോൾ വിവാദങ്ങളുടെ പിന്നാലെയാണ്. 'മാമാങ്ക'വുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ഓസ്‌കര്‍ ജേതാവായ മലയാളി സൗണ്ട് ഡിസൈനര്‍ റസൂല്‍…

6 years ago