Ayyappanum Koshiyum First half gets fabulous reports

പൃഥ്വി മാസ്സ് എങ്കിൽ ബിജു മേനോൻ അന്യായം..! അയ്യപ്പനും കോശിയും ആദ്യപകുതിക്ക് ഗംഭീര പ്രതികരണം

ബിജു മേനോൻ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച അയ്യപ്പനും കോശിയും ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ പകുതി പിന്നിടുമ്പോൾ ഗംഭീര അഭിപ്രായമാണ്…

5 years ago