ആസിഫ് അലിയെ നായകനാക്കി മൃദുൽ നായർ ഒരുക്കുന്ന ബി ടെക്കിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ബാംഗ്ലൂരിൽ ബി ടെക്കിന് പഠിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ ജീവിതത്തിലെ ആഘോഷങ്ങളും ആരവങ്ങളും…