Balabhaskar’s driver reveals that it was Balabhaskar drove the car and asks for 1 cr as compensation

അപകടമുണ്ടായപ്പോൾ വാഹനം ഓടിച്ചത് ബാലഭാസ്കറാണെന്ന് ഡ്രൈവർ അർജുൻ; 1 കോടി നഷ്ടപരിഹാരം ചോദിച്ച് ഹർജി

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിക്കാനിടായ അപകടത്തില്‍ കാർ ഓടിച്ചിരുന്നത് താനല്ലെന്ന് ഡ്രൈവര്‍ അര്‍ജുന്‍. അപകടസമയത്ത് ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്നും ആവശ്യപ്പെട്ട് അര്‍ജുന്‍…

5 years ago