Balachandra Menon remembers the words of Sukumaran about Prithviraj and Indrajith

നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടേ ആശാനേ.? സുകുമാരന്റെ വാക്കുകൾ ഓർത്തെടുത്ത് ബാലചന്ദ്രമേനോൻ

മലയാളത്തിലെ സകലകലാവല്ലഭനായ ബാലചന്ദ്രമേനോന് ഇന്നും നടൻ സുകുമാരന്റെ വാക്കുകള്‍ ഓര്‍ക്കുമ്പോൾ അതിശയമാണ്. സുകുമാരനെ കുറിച്ചുള്ള ഓര്‍മകള്‍ നുണയുമ്പോഴും ആ വാക്ക് യാഥാര്‍ഥ്യമായി മുന്നില്‍ നില്‍ക്കുന്നതിന്റെ ചാരുതയും. സിനിമയുടെ…

5 years ago