Baros

മോഹൻലാലിന്റെ ആദ്യ സംവിധാനസംരഭം ബറോസിന്റെ ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവൻ !! മോഹൻലാലുമൊത്തുള്ള ചിത്രം പങ്കുവെച്ച് സന്തോഷ് ശിവൻ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ത്രീ ഡിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഖ്യാത ഛായഗ്രാഹകൻ സന്തോഷ് ശിവൻ നിർവഹിക്കും. സന്തോഷ് ശിവൻ…

4 years ago