Barroz cinematographer Santhosh sivan talks about the movie and Mohanlal

“ആദ്യം സമയമില്ലെന്ന് പറഞ്ഞ് ഒഴിവായി; എന്നാൽ അണ്ണൻ വിളിച്ചപ്പോഴാണ് ഞാൻ വന്നത്” ബറോസ് വിശേഷങ്ങളുമായി സന്തോഷ് ശിവൻ

നാല് പതിറ്റാണ്ടുകൾ പിന്നിട്ട മോഹൻലാലിൻറെ അഭിനയസപര്യയിൽ പുതിയൊരു പാത തെളിച്ച് സംവിധായകവേഷം അണിഞ്ഞിരിക്കുകയാണ് അദ്ദേഹം. ബറോസ് എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് അദ്ദേഹം.…

4 years ago