ബിഗ് ബോസ് ഹൗസിൽ വീണ്ടും എത്തിയ റോബിൻ രാധാകൃഷ്ണൻ വീണ്ടും പുറത്താക്കപ്പെട്ടു. സംയമനം വിട്ട് പെരുമാറിയതിനെ തുടർന്നാണ് റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയത്. ഏതായാലും രണ്ടാം തവണയും റോബിൻ…