നടൻ വിജയിയുടെ പുതിയ ചിത്രമായ 'ബീസ്റ്റ്' തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഏപ്രിൽ 13നാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. നടൻ വിജയിയുടെ പ്രകടനത്തെ…