മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് മനോജ് - ബീന ആന്റണി. ഇരു മതവിഭാഗങ്ങളിൽപ്പെട്ടവരാണെങ്കിലും ഇരുവരുടെയും ദാമ്പത്യജീവിതം കലാലോകത്തിന് തന്നെ ഒരു മാതൃകയാണ്. പടർന്ന് പിടിക്കുന്ന കോവിഡ് മഹാമാരിക്ക്…