Bhagath Manuel shares his family moments

എന്റെ മോന് അമ്മയെ വേണമായിരുന്നു..അവളുടെ മകന് അപ്പനേയും..! അവർക്ക് അമ്മയേയും അപ്പനേയും കൊടുക്കുകയായിരുന്നു ഞങ്ങൾ

നടൻ ഭഗത് മാനുവലിന്റെ രണ്ടാമത്തെ വിവാഹം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. കോഴിക്കോട് സ്വദേശിനി ഷേർളി ആണ് വധു. ആദ്യ ഭാര്യയായ ഡാലിയയിൽ നിന്ന് ഭഗത് വിവാഹ മോചനം…

5 years ago