അസാമാന്യ മനസ്സാന്നിധ്യവും ധൈര്യവും ഉള്ള ഒരു താരമാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി നേരിട്ട അനുഭവങ്ങളെക്കുറിച്ച് അവര്‍ തുറന്നെഴുതുമ്പോള്‍ അമ്പരപ്പോടെയല്ലാതെ അതു വായിച്ചു തീര്‍ക്കാനാവില്ല. വർഷങ്ങൾക്കു…