Bhavana shares the photo clicked by Manju Warrier

“നാമെല്ലാവരും അൽപ്പം തകർന്നിരിക്കുന്നവരാണ്..! അങ്ങനെയാണ് വെളിച്ചം കടന്നു വരുന്നത്” മഞ്ജു വാര്യർ പകർത്തിയ ഫോട്ടോ പങ്ക് വെച്ച് ഭാവന

മലയാളത്തിലും ദക്ഷിണേന്ത്യ മുഴുവനും ഒരേ പോലെ ആരാധകരുള്ള താരസുന്ദരിയാണ് ഭാവന. അഭിനയമികവ് കൊണ്ട് പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ തന്നെ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിലൂടെയാണ്…

3 years ago